Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒഞ്ചിയം പഞ്ചായത്തിൽ ഭരണം നിലനിർത്തി ജനകീയ മുന്നണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഒഞ്ചിയം പഞ്ചായത്തിൽ ഭരണം നിലനിർത്തി ജനകീയ മുന്നണി.മൊത്തം 19 വാർഡുകളിൽ പന്ത്രണ്ടും പിടിച്ചെടുത്തുകൊണ്ടാണ് ജനകീയ മുന്നണി ഭരണത്തുടർച്ച കൈവരിച്ചിരിക്കുന്നത്. എൽഡിഎഫ് വിജയിച്ച വാർഡുകൾ: 1.3.10.11.12.14.18. യുഡിഎഫ് – ആർ.എം.പി. ഐ വിജയിച്ച വാർഡുകൾ: 2.4.5.6.7.8.9..13.15.16.17.19. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന ഒരു പഞ്ചായത്താണ് ഒഞ്ചിയം. നിറയെ ചെങ്കൊടി പാറിയ, സിപിഎം തുടർച്ചയായി ഭരിച്ച ഒഞ്ചിയം പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടപ്പെട്ടിട്ട് 15 വർഷങ്ങൾ കഴിഞ്ഞു. ഇത്തവണ കടുത്ത പോരാട്ടം നടത്തിയെങ്കിലും സ്ഥാനാർത്ഥികളുടെ സ്വീകാര്യതയും വാർഡ് വിഭജനവും ജനകീയ മുന്നണിയെ വിജയത്തിലേക്കെത്തിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix