സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു; മൂന്ന് പേരെ നാട്ടുകാർ രക്ഷിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു. മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

തക്കസമയത്തെ നാട്ടുകാരുടെ ഇടപെടൽ കാര്യമായി. ജീപ്പിലുണ്ടായിരുന്ന മൂവരെയും നാട്ടുകാർ രക്ഷിച്ച് കരയ്‍ക്കെത്തിച്ചു. തമിഴ്നാട്ടിൽ നിന്നും വന്ന വിനോദസഞ്ചാരികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.