Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉച്ചയ്ക്ക് ആരായാലും ഭക്ഷണം കഴിക്കും; പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനെ പോലും വിവാദമാക്കുന്നത് വിഷയദാരിദ്ര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്തസാഹചര്യങ്ങളെ പോലും രാഷ്ട്രീയവത്കരിക്കുകയാണെന്നും മുരളീധരൻ വിമർശിച്ചു. ഒരു സ്ഥലത്ത് ഭക്ഷണം ഒരുക്കിയതിനാൽ അവിടെ പോയി കഴിച്ചതിൽ മാത്രമാണ് കാര്യമെന്നും അതിന് പിന്നിൽ മറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയെങ്കിലും പോയി ഭക്ഷണം കഴിച്ചതായി തങ്ങൾ വിവാദമാക്കിയിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer