സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആർ.എസ്.എസ് വിട്ട് കെ. പ്രജീഷ് എൽ.ഡി.എഫിൽ‎

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : സംഘപരിവാർ വർഗീയ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പിന്തുണച്ചും മാത്തോട്ടം ഡിവിഷനിലെ സജീവ ബി.ജെ.പി പ്രവർത്തകൻ സംഘടനയിൽ നിന്ന് രാജിവച്ച് സി.പി.ഐ (എം)-ൽ ചേർന്നു. നെച്ചുള്ളികാവ് പൗർണമി വീട്ടിൽ  കെ. പ്രജീഷാണ് നിലവിലെ രാഷ്ട്രീയ നിലപാട് ഉപേക്ഷിച്ച് എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഇ. അനിതകുമാരിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്.

‎‎മാത്തോട്ടം ഡിവിഷൻ കൺവെൻഷനിൽ വെച്ച് പ്രജീഷിന് സി.പി.ഐ (എം) നേതൃത്വം ഔദ്യോഗികമായി സ്വീകരണം നൽകി. സി.പി.ഐ ഏരിയാ സെക്രട്ടറി ടി. രാധാഗോപി പ്രജീഷിനെ രക്തഹാരമണിയിച്ച് സ്വീകരിച്ചു.‎​ പരിപാടിയിൽ വി.കെ.സി. മമ്മത്‌കോയ  ഉദ്ഘാടനവും മോഹൻദാസ് തിരുവച്ചിറ അധ്യക്ഷതയും വഹിച്ചു. കൗൺസിലർ വാടിയിൽ നവാസ്, എം. ഗോപാലകൃഷ്ണൻ, എൻ. സദു, കെ. സജിവോത്തമൻ, സ്ഥാനാർത്ഥി ഇ. അനിതകുമാരി എന്നിവർ പരിപാടിയിൽ  സംസാരിച്ചു.‎‎

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.