സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നേതൃമാറ്റ ചർച്ചകൾക്കിടെ എ കെ ആന്റണിയെ സന്ദർശിച്ച് കെ സുധാകരൻ;

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കെപിസിസി അധ്യക്ഷസ്ഥാനമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെ എ കെ ആന്റണിയെ സന്ദർശിച്ച്  കെ സുധാകരൻ. എ കെ ആന്റണിയുടെ വീട്ടിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച  നടത്തിയത്. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടതായാണ് വിവരം. 

കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരൻ  പ്രതികരണവും നടത്തിയിരുന്നു . എന്നാൽ എന്താണ് സംസാരിച്ചത് എന്ന് താൻ പറയില്ലെന്നും പല നാട്ടുകാര്യങ്ങളും സംസാരിച്ചിട്ടുണ്ടാകും എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്റെ പ്രതികരണം.


Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.