സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കളത്തിങ്ങൽ പാറ മാൻ സിറ്റി പ്രീമിയർ ലീഗ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കളത്തിങ്ങൽ പറ മാൻസിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബീ ടീം സൗഹ്യദ വേദി പാലത്തിങ്ങൽ സ്പോൺസർ ചെയ്യുന്ന ‘മാൻസിറ്റി പ്രീമിയർ ലീഗ് സീസൺ 6` ന്റെ ലോഗോ പ്രകാശനം ജവഹർ പുരസ്കാര ജേതാവും ക്യാപ്സൂൾ ഗ്രൂപ്പ് ചെയർമാനുമായ ഡോ: കബീർ മച്ചി ഞ്ചേരി നിർവ്വഹിച്ചു. മാൻ സിറ്റി ക്ലബ്ബ് ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ, ഇർഷാദലി .സി ,നദ്റാൻ, മുഹ്സിൻ , ബീ ടീം ഭാരവാഹികളായ അഷ്റഫ് കുന്നുമ്മൽ , കുഞ്ഞിമരക്കാർ ഹാജി മൂന്ന്കണ്ടത്തിൽ, പി.കെ.അബ്ദുൽ അസീസ്, റിട്ടയേർഡ് എസ്.ഐ. അബൂബക്കർ ,സിദ്ധീഖ് കുന്നുമ്മൽ , കെ.വി.പി. കബീർ എന്നിവർ സംബന്ധിച്ചു. ഡിസംബർ 27, 28 തിയ്യതികളിൽ മൂന്നിയൂർ ആലിൻചുവട് ടെർഫിൽ വെച്ചാണ് പ്രീമിയർ ലീഗ് മൽസരങ്ങൾ നടക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.