Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കച്ചേരിക്കുന്ന് കർപ്പൂരാഴി മഹോത്സവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് കച്ചേരിക്കുന്ന് 11-ാമത് കർപ്പൂരാഴി മഹോത്സവം ഡിസംബർ 14 ഞായറാഴ്ച്ച മുൻ വർഷങ്ങളിലേതിന് സമാനമായി ഗംഭീരമായി ആഘോഷിക്കുമെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം കച്ചേരിക്കുന്ന് ശാഖ അധികൃതർ അറിയിച്ചു.

കച്ചേരിക്കുന്ന് ആൽത്തറയ്ക്ക് സമീപം ഇളമ്പിലാശ്ശേരി സജീഷ് ചന്ദ്രൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കർപ്പൂരാഴി മഹോത്സവം നടക്കും. പുലർച്ചെ 4 മണിക്ക് ഗണപതിഹോമത്തോടു കൂടി ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന് ഉഷപൂജ, സോപാന സംഗീതം, ചെണ്ടമേളം, ഉച്ചപൂജ, പ്രഭാഷണം, അന്നദാനം, ദീപാരാധന, ശിങ്കാരിമേളം, താലപ്പൊലിയോട് കൂടി കർപ്പൂരാഴി എഴുന്നള്ളത്തും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer