സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കത്രീന കൈഫ് മാലദ്വീപ് ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫിനെ തിരഞ്ഞെടുത്തു. മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷന്റെ അന്താരാഷ്ട്ര കാമ്പെയ്‌നായ ദി സണ്ണി സൈഡ് ഓഫ് ലൈഫിന്റെ ആഗോള ബ്രാൻഡ് അംബാസഡറായാണ് കത്രീനയെ തിരഞ്ഞെടുത്തത്.ഇന്ത്യയും മാലിദ്വീപ് തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷം ആദ്യം വഷളായിരുന്നു. പിന്നീട് തെറ്റുതിരുത്തി ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങളുമായി മാലിദ്വീപ് തന്നെ രംഗത്തെത്തുകയായിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിന് ഒരു മാസം മുമ്പാണ് കത്രീന കൈഫിനെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തത്. ടുതല്‍ യാത്രക്കാരെ മാലദ്വീപ് നല്‍കുന്ന പ്രകൃതി സൗന്ദര്യം, ഊര്‍ജ്ജസ്വലമായ സമുദ്രജീവിതം, എക്സ്‌ക്ലൂസീവ് ആഡംബര അനുഭവങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ‘വിസിറ്റ് മാലദ്വീപിന്റെ’ പ്രത്യേക സമ്മര്‍ സെയില്‍ കാമ്പെയ്‌നിന് തൊട്ടുപിന്നാലെയാണ് കത്രീന കൈഫിന്റെ നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.