സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതിയില്ല ; ഫാ​നും വൈ​ദ്യു​തി​വി​ള​ക്കു​ക​ളു​മൊ​ക്കെ കാ​ഴ്ച​വ​സ്തു​ക്ക​ള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാ​ട്ടാ​ക്ക​ട : ഒ​രു​വ​ര്‍ഷം മുൻപ്​ കേ​മ​മാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തി തു​റ​ന്നു​കൊ​ടു​ത്ത കാ​ട്ടാ​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൂ​ങ്ങാം​പാ​റ​യി​ലു​ള്ള സ​ബ് സെ​ന്‍റ​റി​ൽ വൈ​ദ്യു​തി​യി​ല്ല. ഇ​വി​ടെ ഫാ​നും വൈ​ദ്യു​തി​വി​ള​ക്കു​ക​ളു​മൊ​ക്കെ കാ​ഴ്ച​വ​സ്തു​ക്ക​ള്‍മാ​ത്ര​മാ​യിരിക്കുകയാണ്.

ആ​മ​ച്ച​ല്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള തൂ​ങ്ങാം​പാ​റ സ​ബ് സെ​ന്‍റ​ര്‍ 15,00000 രൂ​പ മു​ട​ക്കി നി​ര്‍മി​ച്ച കെ​ട്ടി​ടം ക​ഴി​ഞ്ഞ​വ​ര്‍ഷ​മാ​ണ് തു​റ​ന്നു​കൊ​ടു​ത്ത​ത്. വെ​ള്ള​വും വെ​ളി​ച്ച​വും ഇ​ല്ലാ​ത്ത​തു​കാ​ര​ണം കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന ഗ​ര്‍ഭി​ണി​ക​ളും കു​ട്ടി​ക​ളും ജോ​ലി​ചെ​യ്യു​ന്ന​വ​രും വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. വാ​ക്സി​നേ​ഷ​ന്‍, തു​ള്ളി​മ​രു​ന്നു​ന​ല്‍ക​ൽ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ക്കാ​യാ​ണ് കേ​ന്ദ്ര​ത്തി​ല്‍ നാ​ട്ടു​കാ​രെ​ത്തു​ന്ന​ത്.

വാ​ക്സി​നേ​ഷ​നും മ​റ്റു​മാ​യി കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്ത് നി​ല്‍ക്കേ​ണ്ടി​വ​രു​ന്നു. കാ​റ്റും വെ​ളി​ച്ച​വും ല​ഭി​ക്കാ​തെ വീ​ർ​പ്പു​മു​ട്ടി കു​ട്ടി​ക​ളു​ടെ നി​ര്‍ത്താ​തെ​യു​ള്ള ക​ര​ച്ചി​ല്‍ ജീ​വ​ന​ക്കാ​രെ​യും സെ​ന്‍റ​റി​ലെ​ത്തു​ന്ന​വ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. ​റെഫ്രി​ജ​റേ​റ്റ​റി​ല്‍ മ​രു​ന്നു​ക​ളും വാ​ക്സി​നു​ക​ളും ഉ​ള്‍പ്പെ​ടെ സൂ​ക്ഷി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.