Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘കെജ്രിവാള്‍ കി ഗ്യാരന്റി’; പ്രകടനപത്രികയുമായി ആംആദ്മി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി.’കെജ്രിവാള്‍ കി ഗ്യാരന്റി’ എന്ന് തുടങ്ങുന്ന പ്രകടനപത്രികയില്‍ ഡല്‍ഹിയിലെ എല്ലാ ജനങ്ങള്‍ക്കും തൊഴില്‍ എന്നതാണ് പ്രധാന പ്രഖ്യാപനം.

60 വയസിന് മുകളിലുളള വയോജനങ്ങള്‍ക്ക് എല്ലാ ആശുപത്രികളിലും കൃത്യമായ ചികിത്സ, വനിതകള്‍ക്ക് മാസം 2100 രൂപ നല്‍കുന്ന മഹിളാ സമ്മാന്‍ യോജന പദ്ധതി, ദളിത് വിദ്യാര്‍ത്ഥികളുടെ വിദേശ പഠനം ഏറ്റെടുക്കല്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള എഴുപത് സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer