Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗി​ല്ല​ൻ​ബാ​രെ സി​ൻ​ഡ്രോം ബാ​ധിച്ച് ഒരു മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ലാ​പു​ർ ജി​ല്ല​യിൽ ഗി​ല്ല​ൻ​ബാ​രെ സി​ൻ​ഡ്രോം (ജി​ബി​എ​സ്) ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​യാ​ൾ മ​രി​ച്ചു. ഗില്ലിൻ-ബാരെയുമായി ബന്ധപ്പെട്ട ആദ്യത്തെ മരണമാണെന്ന് ഇതെന്ന് സംശയിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു .

പൂ​നെ​യി​ൽ ജി​ബി​എ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 100 ക​ട​ന്ന​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. സോ​ളാ​പു​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ പു​നെ​യി​ൽ എ​ത്തി​യി​രു​ന്നു. അ​വി​ടെ​നി​ന്നാ​ണ്‌ രോ​ഗം ബാ​ധി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു.പു​നെ​യി​ൽ ജി​ബി​എ​സ് ബാ​ധി​ച്ച​വ​രി​ൽ 68 പു​രു​ഷ​ന്മാ​രും 33 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ജി​ബി​എ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ആ​ദ്യ മ​ര​ണ​മാ​ണി​ത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer