സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഭരണപക്ഷ – പ്രതിപക്ഷ പരാതികള്‍ക്ക് മുഖംകൊടുക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ചൂ​ടേ​റ്റി വി​വാ​ദ ചി​ത്രം ‘കേ​ര​ള സ്റ്റോ​റി’ ദൂ​ര​ദ​ർ​ശ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​ക​ൾ ത​ള്ളി​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ചി​ത്രം സം​പ്രേ​ഷ​ണം ചെ​യ്ത​ത്. രാ​ജ്യ​ത്തെ വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​നു​ള്ള സം​ഘ്​​പ​രി​വാ​റി​ന്‍റെ വി​ഷ​ലി​പ്ത അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ് ചി​ത്ര​മെ​ന്നും ദൂ​ര​ദ​ർ​ശ​ൻ തീ​രു​മാ​നം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ നേ​രി​ട്ട് അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

സിദ്ധാര്‍ത്ഥന്‍റെ മരണം ഇനി സിബിഐ അന്വേഷിക്കും

ധ്രു​വീ​ക​ര​ണ നീ​ക്കം ന​ട​ത്തി വോ​ട്ട് നേ​ടാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ര​ള സ്റ്റോ​റി പ്ര​ദ​ർ​ശ​ന​ത്തി​ന് പി​ന്നി​ലെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ആ​രോ​പി​ച്ചു.ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ കു​ട​പ്പ​ന​ക്കു​ന്ന്​ ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഡി.​വൈ.​എ​ഫ്.​ഐ മാ​ർ​ച്ച് ന​ട​ത്തി. മു​ഖ്യ​ക​വാ​ട​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലീ​സ് ത​ട​ഞ്ഞു. ജി​ല്ല സെ​ക്ര​ട്ട​റി ജെ.​എ​സ്. ഷി​ജു​ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മലപ്പുറത്ത് 4 പേരുടേയും പൊന്നാനിയില്‍ 3 സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളി

കേ​ര​ള​ത്തെ അ​പ​ഹ​സി​ക്കാ​നും മ​ത​സ്പ​ർ​ധ വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ട് സം​ഘ്​​പ​രി​വാ​ർ ത​ല​ച്ചോ​റി​ൽ ഉ​ട​ലെ​ടു​ത്ത കു​ടി​ല​ത​യു​ടെ ഉ​ൽ​പ​ന്ന​മാ​ണ് കേ​ര​ള സ്റ്റോ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ സം​ഘ്​​പ​രി​വാ​ര്‍ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന ഭി​ന്നി​പ്പി​ന്‍റെ രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ല്‍ ചെ​ല​വാ​കി​ല്ലെ​ന്ന്​ ബോ​ധ്യ​മാ​കാ​ൻ അ​ധി​ക സ​മ​യം വേ​ണ്ടി​വ​രി​ല്ലെ​ന്നും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ന്ന​തെ​ന്നും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന് ഇതുസംബന്ധിച്ച് ഇ-മെയിലിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പരാതിയിലെ നടപടിക്ക് കാക്കാതെ നേരിട്ട് കോടതിയിലെത്തിയത് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ടി.ആർ. രവി ഹരജിയിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ഹരജി ഏപ്രിൽ 11ന് പരിഗണിക്കാൻ മാറ്റിവെച്ചിരിക്കുകയാണ്.

Tags :

Recent News

Advertisement