സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നന്മമരങ്ങൾ………..

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സി പി സുഗതൻ

ഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ ചേട്ടന്റെ മകൾ ആരതി പൊങ്ങച്ചം പറഞ്ഞു സൃഷ്ടിച്ചെടുത്ത മതേതര കശ്മീർ “ആങ്ങളമാരെ” കേരളത്തിൽ “നന്മമരമായി” കൊണ്ടുവന്നു ഹിന്ദുക്കൾക്കും, സംഘപരിവാറിനും എതിരെ “മതേതരം” ഒന്നാഘോഷിക്കാൻ പദ്ധതിയിട്ട കേരള മാപ്രകൾക്ക് അതിതുവരെ സാധിച്ചിട്ടില്ല. മൊട്ടയും, ശ്രീകുണ്ടനുമൊക്കെ “ആങ്ങളമാരേ” കാശ്മീരിൽ പോയി കൊണ്ടുവരാൻ പദ്ധതി ഉണ്ടെന്നറിയുന്നു.


അർജുന്റെ ലോറി വെള്ളത്തിൽ പോയപ്പോൾ അത് കുത്തിയിളക്കി, ലോകത്തിൽ ഒരു മഹാ സംഭവം നടന്ന പോലെ ആക്കിതീർത്തു മനാഫ് എന്ന “നന്മമരത്തെ” സൃഷ്ടിച്ചെടുത്തതിന് ശേഷം ഒരു മുസ്ലിം നന്മമരത്തെ മാപ്രകൾ തിരക്കി കൊണ്ടിരിക്കുകയാണ്. എല്ലാ ദുരന്തങ്ങളിൽ നിന്നും ഒരു “മുസ്ലിം നന്മ മരത്തെ” കേരള മാപ്രകൾ ഉയിർത്തെഴുൽപ്പിക്കും. അത് കട്ടായം. കോവിഡ് കാലത്ത് എറണാകുളത്ത് ഒരു മുണ്ട് ദാനം കൊടുത്ത ബഷീറിനെ ഒരു ജവിളിക്കട മുഴുവൻ കൊടുത്ത നന്മ മരം ആക്കികളഞ്ഞു.

കേരള മാപ്രകൾക്ക് ഒരു ഗോൾഡൻ chance മിക്കവാറും ഇസ്രായേലിലെ കാട്ടു തീയിൽ നിന്നും കിട്ടാൻ സാധ്യതയുണ്ട്. അതിൽ മലയാളികൾ വല്ലതും കുടുങ്ങിയിട്ടുണ്ടോ എന്ന് ഏഷ്യാനെറ്റിലെ കിണുങ്ങിപെണ്ണ് ന്യൂസ്‌ റിപ്പോർട്ടറോട് ചോദിക്കുന്നു. അവിടെ ഒരു മലയാളി കുടുങ്ങുകയും ഇസ്രായേൽ സേന അവരെ രക്ഷിക്കുകയും ചെയ്താലും ഒരു പലസ്റ്റീൻകാരൻ മുസ്ലിം അവരെ രക്ഷിച്ചു എന്നു കഥ പറഞ്ഞു ആഘോഷിക്കാനുള്ള പുറപ്പാടാണ് എന്നു തോന്നുന്നു. എവിടെ അപകടം ഉണ്ടായാലും അതിൽ നിന്നും കേരള മാപ്രകൾ ഒരു മുസ്ലിം നന്മമരത്തെ കൊണ്ടുവന്ന് ആഘോഷിക്കും. അതൊരു ആചാരം പോലെ ആയിട്ടുണ്ട്‌. സി പി

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.