സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കെആർടിസി സംസ്ഥാന സമ്മേളനം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺ ഗ്രസ് സംസ്ഥാന സമ്മേളനം തിരൂരിൽ ആരംഭിച്ചു.’ പെൻഷൻ പരിഷ്കരണവും മെഡിസെപ്പും ‘ എന്ന വിഷയത്തിൽ നടന്ന സെമിനാർ സംസ്ഥാന പ്രസിഡണ്ട് എം. സലാഹുദ്ദീൻ്റെ അധ്യക്ഷതയിൽ സ്വാഗത സംഘം ചെയർമാനും ഡി.സി.സി. ജനറൽ സെകട്ടറിയുമായ അഡ്വ: കെ.എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.

ആർ. മുരളീധരൻ പിള്ള വിഷയാവതരണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, കെ.സുധാകരൻ , മനോജ് ജോസ് , പി. മൊയ്തീൻ, പി.കോയക്കുട്ടി, യാസർ പയ്യോളി, നൗഷാദ് പരന്നേക്കാട് , സി.വിനോദ്കുമാർ,ഡോ:എ.സി. പ്രവീൺ ,കെ.ശ്രീനിവാസൻ, കെ.ജി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement