Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി ഓടയിലേക്ക് വീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച് അപകടം. നെടുമങ്ങാട് എട്ടാംകല്ല് റോഡിലാണ് നടന്നത്. മുന്നിലെ ഇടത് ടയറാണ് ബസിൽ നിന്ന് അഴിഞ്ഞ് തൊട്ടടുത്ത ഓടയിലേക്ക് തെറിച്ചത്. അപകടസമയത്ത് ബസിൽ നാലുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവർ വേഗത്തിൽ ബസ് നിയന്ത്രണത്തിലാക്കി നിർത്തിയതോടെ വൻ ദുരന്തം ഒഴിവായി.

തിരുവനന്തപുരത്തെ കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. ബസിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാൽ അപകടത്തിന്റെ ഗൗരവം ഒഴിവാക്കാനായി. അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix