സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകത്തിന്റെ കൊച്ചു താരം; വസുദേവിന് കിഡ്‌സ് കാറ്റഗറിയിൽ കിരീടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വേൾഡ് ഫിറ്റ്‌നസ് ഫെഡറേഷൻ (WFF) കോട്ടയം ചാപ്റ്റർ സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ്സസ് കോട്ടയം ബോഡിബിൽഡിംഗ് മത്സരത്തിൽ കുമരകം സ്വദേശിയായ എ.എസ്. വസുദേവ് ജേതാവായി. കിഡ്‌സ് കാറ്റഗറിയിലാണ് വസുദേവ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കുമരകം എട്ടാം വാർഡ് ആശാരിശ്ശേരിൽ സരുൺ- ജയലക്ഷ്മി ദമ്പതികളുടെ മകനായ വസുദേവ് കോട്ടയം ചിന്മയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം തന്നെ കായിക മേഖലയോടും ഫിറ്റ്‌നസിനോടും ഈ കൊച്ചു താരം കാണിക്കുന്ന താൽപ്പര്യം ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. കോട്ടയത്ത് നടന്ന വാശിയേറിയ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വസുദേവ് കിരീടം ചൂടിയത്. കുമരകത്തിന്റെ കായിക അഭിമാനമായി മാറിയ വസുദേവിനെ വിവിധ സംഘടനകളും നാട്ടുകാരും അഭിനന്ദിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.