തൃശൂർ : ഗുരുവായൂർ മുനിസിപ്പാലിറ്റി വാർഡുകളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. നാൽപ്പത്തിയാറ് വാർഡുകളിലായി സി.പി.എം., സി.പി.ഐ., എൽ.ഡി.എഫ് സ്വതന്ത്രരുമായ സ്ഥാനാർഥികളെയാണ് മുന്നണി പ്രഖ്യാപിച്ചത്. ഏഴു വാർഡുകളിൽ സി.പി.ഐ യും അഞ്ചു വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്രരും മുപ്പത്തിനാല് വാർഡുകളിൽ സി.പി.എം ഉം മത്സരിക്കും.
മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1. തൊഴിയൂർ – ശബാന ഷെമീർ (സി.പി.എം) 2. പിള്ളക്കാട് – മുസ്തഫ (സി.പി.എം) 3. പൂക്കോട് ഈസ്റ്റ് – നീതു പ്രബിൻ (സി.പി.എം) 4. ഇരിങ്ങപ്പുറം ഈസ്റ്റ് – കെ.എസ്. അനൂപ് (സി.പി.എം) 5. മണിഗ്രാം – സിനിഷ അനീഷ് (സി.പി.എം) 6. ചൊവ്വല്ലൂർപ്പടി – കെ.എസ്. തൃപ്തി (സി.പി.എം) 7. ബ്രഹ്മകുളം – ജാബിറ ഷിഹാസ് (സി.പി.ഐ സ്വത) 8. പാലബസാർ – രഹിത പ്രസാദ് (സി.പി.എം) 9. പാലുവായ് – ബിന്ദു അജിത്കുമാർ (സി.പി.എം) 10. പുതുശേരിപ്പാടം – അജിത ദിനേശൻ (സി.പി.എം) 11. ചക്കംകണ്ടം – ഷാനി റെജി (സി.പി.ഐ) 12. പഞ്ചാരമുക്ക് – രജിത സുധീഷ് (സി.പി.എം) 13. മാണിക്കത്തുപടി – ഉണ്ണികൃഷ്ണന് കരുമത്ത് (സി.പി.ഐ) 14. തൈക്കാട് – ടി.ടി. സൗമ്യ (സി.പി.എം) 15. സബ് സ്റ്റേഷൻ – സബീഷ് വിജയൻ (സി.പി.ഐ) 16. നെന്മിനി – ദേവിക ദിലീപ് (സി.പി.എം)17. ഇരിങ്ങപ്പുറം സൗത്ത് – കെ.കെ. ജ്യോതിരാജ് (സി.പി.ഐ) 18. കണ്ടംകുളം – മിഘ്നേഷ് മോഹൻ (എൽ.ഡി.എഫ് സ്വത.) 19. തിരുവെങ്കിടം – ആതിര രതീഷ് (സി.പി.എം) 20. കര്ണകോട്ട് – സുജ അരവിന്ദൻ (സി.പി.എം) 21. കാരക്കാട് – രതി ജനാർദ്ദനൻ (സി.പി.എം) 22. ടെമ്പിൾ സ്റ്റേഷൻ – അനഘ ദിനേഷ് (സി.പി.എം) 23. പാലയൂർ – മുനീറ അഷ്രഫ് (സി.പി.എം) 24. എടപ്പുള്ളി – സുമിത (സി.പി.ഐ)25. ഗുരുപവനപുരി – ചന്ദ്ര സുബ്രഹ്മണ്യം (എൽ.ഡി.എഫ് സ്വത.) 26. മഞ്ജുലാൽ – മായ ഉണ്ണികൃഷ്ണൻ (എൽ.ഡി.എഫ് സ്വത.) 27. പെരുമ്പിലാവ് – പി. പാർവ്വതി (സി.പി.എം) 28. പാർത്ഥസാരഥി – സരിത പ്രസാദ് (സി.പി.ഐ) 29. ഇരിങ്ങപ്പുറം നോർത്ത് – സച്ചിൻ (സി.പി.എം) 30. ചൂള്പ്പുറം വെസ്റ്റ് – എ.ടി. ഹംസ (സി.പി.എം) 31. ചാമുണ്ഡേശ്വരി – പി. രമേഷ് (സി.പി.എം) 32. മമ്മിയൂർ – കെ.എസ്. പാർവ്വതി (എൽ.ഡി.എഫ് സ്വത.) 33. മമ്മിയൂർ വെസ്റ്റ് – കെ.കെ. ശശികുമാർ (സി.പി.എം) 34. ഹൈസ്കൂൾ – ആർ. ജയകുമാർ (എൽ.ഡി.എഫ് സ്വത.) 35. കോട്ട സൗത്ത് – കെ. മഹേഷ് (സി.പി.എം) 36. ചൂള്പ്പുറം ഈസ്റ്റ് – എ.എസ്. മനോജ് (സി.പി.എം) 37. കോട്ടപ്പടി – റംഷീദ ഷാജഹാൻ (സി.പി.എം) 38. പൂക്കോട് വെസ്റ്റ് – അനീഷ്മ ഷനോജ് (സി.പി.ഐ) 39. കപ്പിയൂർ – രാജീവ് താഴിശേരി (സി.പി.ഐ) 40. കാരയൂർ – സുനിത അരവിന്ദൻ (സി.പി.എം) 41. കോട്ട നോർത്ത് – വി. അനൂപ് (സി.പി.എം) 42. താമരയൂർ – എറിന് ആന്റണി (സി.പി.എം) 43. പേരകം – സാലി തോമസ് (സി.പി.എം) 44. വാഴപ്പുള്ളി – ബിന്ദു ബാബുരാജ് (സി.പി.എം) 45. കാവീട് സൗത്ത് – കെ.എൻ. രാമചന്ദ്രൻ (സി.പി.എം) 46. കാവീട് നോർത്ത് – നിസിധ ശിവരാമന് (സി.പി.എം) എന്നിവരാണ്.



