സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ. ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1: സുനിത പികെ, വാർഡ് 2: മൃതുവന രഘുനാഥൻ, വാർഡ് 3: കിണറുവീട്ടിൽ രാരുകുട്ടി, വാർഡ് 4: വിജിന ടീച്ചർ, വാർഡ് 5: രജനി.ടിപി, വാർഡ് 6: സരസു സുബ്രഹ്മണ്യൻ, വാർഡ് 7: പ്രവീൺ കുമാർ, വാർഡ് 8: ബിനുദേവ്, വാർഡ് 9: പ്രകാശൻ മാണ്ടിക്കാവിൽ, വാർഡ് 10: ടി.കെ.നാസർ, വാർഡ് 11: മേഘ പിഎം, വാർഡ് 12: എ.എം. ഷബാന, വാർഡ് 13: അജിത ബാലൻ, വാർഡ് 14: ലീല മലയിൽ തൊടികയിൽ, വാർഡ് 15: എ. ഷിജുലാൽ, വാർഡ് 16: വി.കെ രമേശൻ, വാർഡ് 17: സരസ പി.കെ., വാർഡ് 18: സി.പി സന്തോഷ് കുമാർ, വാർഡ് 19: ശോഭന അഴകത്ത്., വാർഡ് 20: ഇ. വിനോദ്കുമാർ, വാർഡ് 21: വിനോദ് കുമാർ മാട്ടാത്തൊടിക., വാർഡ് 22: ലിഷ പൊന്നി, വാർഡ് 23: സി. ബിജു., വാർഡ് 24: രേഖ. എന്നിവരാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥികൾ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.