സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുവായൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിതൃശൂർ:എൽഡിഎഫിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് റാലി വെള്ളിയാഴ്ച വൈകിട്ട് നടന്നു. വൈകിട്ട് 5 മണിക്ക് കിഴക്കെ നടയിൽ നിന്ന് ആരംഭിച്ച റാലി ഗുരുവായൂർ ടൗൺ ഹാളിൽ സമാപിച്ചു.

റാലിക്കുശേഷം നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പിട്ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. മന്ത്രി ആർ. ബിന്ദു, ടി. ശശിധരൻ, മുൻ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, സിപിഐ നേതാവ് ശ്രീനിവാസൻ സ്ഥാനർത്ഥികൾ എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെയും ഗുരുവായൂരിന്റെയും സ്വസ്ഥിര വികസനത്തിന്‌ എൽഡിഎഫ് തുടർ ഭരണം അനിവാര്യമാണ് എന്ന് ആർ ബിന്ദു പറഞ്ഞു, യൂഡിഫ് ഭരണത്തിലിരുന്ന കാലമത്രയും കേരളം പിന്നൊട്ടാണ് സഞ്ചരിച്ചത് എന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മത സാമൂഹിക മൈത്രിക്ക് കാരണം കമ്മ്യൂണിസ്റ്റാണെന്നും അത് നിലനിൽക്കണമെങ്കിൽ അധികാരമെന്നും എൽഡിഎഫ്ൽ തുടരണമെന്നും ടി ശശിദരനും ചൂണ്ടി കാണിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement