സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആയഞ്ചേരി 16-ാം വാർഡിൽ എൽഡിഎഫ് ഗൃഹസന്ദർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്∙ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഗൃഹസന്ദർശന പ്രവർത്തനങ്ങൾക്ക് താളം കൂട്ടി. വാർഡ് സ്ഥാനാർത്ഥി ടി.പി. ദാമോദരൻ വീടുതോറും സന്ദർശനം നടത്തുന്നതിനിടെ, എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി കൂടെയെത്തി ജനപിന്തുണ ഉറപ്പിച്ചു.

വീടുകളിലെത്തി വോട്ടർമാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കുകയും മുന്നോട്ടുള്ള വികസന പദ്ധതികളിനെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. പ്രദേശത്തെ കുടിവെള്ള സൗകര്യം, റോഡ് വികസനം, ആരോഗ്യ രംഗത്തെ ശക്തീകരണം എന്നിവയ്‌ക്കാണ് കൂടുതൽ പ്രാധാന്യം നൽകുമെന്ന് എൽഡിഎഫ് പ്രവർത്തകർ അറിയീച്ചു

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement