സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വട്ടംകുളം പഞ്ചായത്തിൽ എൽ ഡി എഫ് ജന മുന്നേറ്റ യാത്ര നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വട്ടംകുളം : തവനൂർ നിയോജക മണ്ഡലത്തിലെ വട്ടം കുളം പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ വാഗ്ദാന ലംഘനത്തിന്റെയും വികസന മുരടിപ്പിന്റെയും അഴിമതിയുടെയും അഞ്ചുവർഷങ്ങൾ എന്ന മുദ്രാവാക്യമുയർത്തി എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ജനമുന്നേറ്റ യാത്ര നടത്തി.

എം മുസ്തഫ ക്യാപ്റ്റനും പിവി ബൈജു വൈസ് ക്യാപ്റ്റനും എസ് സുജിത്ത് മാനേജരുമായ ജാഥ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുറ്റിപ്പാലയിൽ സമാപിച്ചു.

പി. ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. എം.ബി ഫൈസൽ’ പ്രഭാകരൻ നടുവട്ടം, എംഎ.സിദ്ധീക്ക്,എം.എ.നവാബ്,കെ.പി.മോഹനൻ,കെ.വി.കുമാരൻ.എസ്.ജിതേഷ് .അജിത്ത് കലഞ്ചാടി എം.എം ഉണ്ണികൃഷ്ണൻ.എം.മുരളീധരൻ.ഇ.പി.സുധി’ കെ.പി.റാബിയ എന്നിവർ സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement