Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ഇടിമിന്നൽ ദുരന്തം; ചുമരിൽ നിന്ന് കല്ല് തെറിച്ച് ഗൃഹനാഥന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ശക്തമായ മിന്നലിൽ വീടിന്റെ ചുമരിൽ നിന്ന് കല്ല് തെറിച്ച് ദേഹത്ത് വീണ് ഗൃഹനാഥന് പരിക്ക്. കോഴിക്കോട് നരിക്കുനി വാര്യംവീട്ടിൽ മാധവൻ നായർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

മഴയോടൊപ്പം ശക്തമായ ഇടിമിന്നലുണ്ടായ സമയത്താണ് അപകടം സംഭവിച്ചത്. മിന്നലിനെ തുടർന്ന് വീടിന്റെ ചുമരിലെ കല്ല് പൊട്ടിത്തെറിച്ച് മാധവൻ നായരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വീട്ടിൽ വളർത്തിയിരുന്ന കോഴികൾ മിന്നലേറ്റ് ചത്ത നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer