സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ന് മുതൽ മദ്യവില കൂടും; ജവാന് പത്തു രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലവർധന നിലവിൽ വന്നു. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിച്ചത്. പത്തു രൂപ മുതൽ 50 രൂപ വരെയാണ് കൂടിയത്. ജനപ്രിയ ബ്രാൻഡായ ജവാന് പത്തു രൂപ വർധിച്ചു. മദ്യ വിതരണക്കാർ മദ്യവിതരണ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ബിവറേജസ് കോർപ്പറേഷൻ ഈ മാറ്റം വരുത്തിയത്.

സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വർധിപ്പിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ മദ്യത്തിൻറെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വർധിപ്പിക്കണമെന്ന് സർക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 45 കമ്പനികളുടെ 17 ബ്രാൻഡുകൾക്ക് വില കുറഞ്ഞു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.