Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പ്; ജോസഫ് തോമസ് കോഴിക്കോട് പൊതുനിരീക്ഷകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതുനിരീക്ഷകനായി (General Observer) ജോസഫ് തോമസിനെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വീകരിക്കുന്നതിനാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പരാതികൾ സമർപ്പിക്കാൻ ഡിസംബർ ഒമ്പതുവരെ സമയമുണ്ട്. generalobserverkozhikode@gmail.com എന്ന വിലാസത്തിൽ ഓൺലൈനായോ, അല്ലെങ്കിൽ നേരിട്ടോ പരാതികൾ നൽകാവുന്നതാണ്. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് അനക്‌സിലെ അഞ്ചാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫീസിലാണ് പൊതുനിരീക്ഷകനെ നേരിൽ കാണാൻ സൗകര്യമുള്ളത്. എല്ലാ ദിവസവും രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ഈ ഓഫീസിൽ പരാതികൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി 9447346533 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Recent News

Advertisement
WhiteswanTV Footer