സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശതിരഞ്ഞെടുപ്പും അസീസും പാരഡി ഗാനങ്ങളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ : തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം നൽകാൻ തൃശൂർ മുല്ലശ്ശേരിയിൽ ഒരാളുണ്ട്., അസീസ്. മുല്ലശ്ശേരിയിൽ ടെക്കിന്ക്സ് എന്ന പേരിൽ റെക്കോർഡിങ് സ്റ്റുഡിയോ നടത്തുകയാണദ്ദേഹം. 20 വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു.


തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടെറുന്ന പാരഡി ഗാനങ്ങൾ ചെയ്യുകയാണദ്ദേഹം. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും പാർട്ടി പ്രവർത്തകർ തന്നെ സമീപിക്കാറുണ്ട്. ഹാസ്യ രീതിയിലാണ് ഗാനങ്ങൾ ചെയ്യാറുള്ളത്.
വരികൾ എഴുതുന്നതും സംഗീതം നൽകുന്നതും എല്ലാം ഇദ്ദേഹം. ഭരണ നേട്ടങ്ങളും കോട്ടവും വരികൾ ആകാറുണ്ട്. മുൻ ഇലക്ഷനിൽ ഉള്ള ആവേശം ഇത്തവണ കാണുന്നില്ല. ഇലക്ഷന് ഒരു മാസം മുൻപ് തന്നെ പാരഡിഗാനങ്ങൾ ചെയ്തിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിലെ കാലതാമസം കാരണം. സിനിമയുടെയും സീരിയലുകളുടെയും ഡബ്ബിങ് മിക്സിങ്  തുടങ്ങിയവ എല്ലാം ഇവിടെ ചെയ്യാറുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement