സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലോക്‌സഭ തെരഞ്ഞെടുപ്പ്;കേരളത്തില്‍ യൂഡിഎഫ് തരംഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ 17 സീറ്റില്‍ കോണ്‍ഗ്രസ് തരംഗം.എല്‍ഡിഎഫ് 2 സീറ്റില്‍ മാത്രം ലീഡ്.എന്‍ഡിഎ 1 സീറ്റില്‍ മാത്രം മുന്നേറ്റം നടത്തുന്നു.

ദേശീയതലത്തില്‍ ഇന്ത്യ മുന്നണിയും എന്‍ഡിഎയും ഇഞ്ചോടിച്ച്.എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍ പറത്തുന്ന ഫലങ്ങള്‍ പുറത്തു വരുന്നു.എന്‍ഡിഎ 262,ഇന്ത്യ മുന്നണി 270 എന്നിങ്ങനെയാണ് ഫലങ്ങള്‍ പുറത്തു വരുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement