Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചേളന്നൂരിൽ എം സ്വപ്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും എംകെ രാജേന്ദ്രൻ വൈസ് പ്രസിഡണ്ടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ എം.സ്വപ്‌നയെ തിരഞ്ഞെടുത്തു. 23ാം വാര്‍ഡില്‍ നിന്നു 446 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്വപ്ന കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സണും ചേളന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയക്ടറുമാണ്.

വൈസ് പ്രസിഡന്റായി സിപിഎമ്മിലെ എം.കെ.രാജേന്ദ്രനെയും തിരഞ്ഞെടുത്തു. 13ാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് യു ഡി എഫില്‍ നിന്ന് ഗൗരിപുതിയോത്തും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിറോസും മത്സരിച്ചു. വരണാധികാരി സനത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആകെയുള്ള 24 സീറ്റില്‍ 13 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഇത്തവണ ഭരണം തിരിച്ച് പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer