സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒമാനില്‍ മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നേഴ്‌സ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സലാല: ഒമാനിൽ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ മലയാളി നേഴ്‌സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ് മരിച്ചത്. ഒമാനിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് മുകളിലായി ഇവർ ചികിത്സയിലായിരുന്നു.

ഈ മാസം 13 നാണ് ലക്ഷ്മി മാൻ ഹോളിൽ വീണത്. താമസ സ്ഥലത്തെ മാലിന്യം കളയാനായി പോയതിനിടിയിലായിരുന്നു അപകടം. ആരോ​ഗ്യ മന്ത്രാലയത്തിൻ്റെ സ്റ്റാഫ് നേഴ്സായി ഒരു വർഷം മുൻപാണ് ഇവർ ഒമാനിൽ എത്തിയത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.