Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്തിൽ ഡോക്ടർമാർക്ക് നിർബന്ധിത ലൈസൻസിംഗ് പരീക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ഡോക്ടർമാർക്ക് നിർബന്ധ ലൈസൻസിംഗ് പരീക്ഷ ഏർപ്പെടുത്താൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം. 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ 75 പ്രകാരം, 2027 ജനുവരി 1 മുതൽ പുതിയ ഡോക്ടർമാർക്ക് ജോലി ലഭിക്കാനായി ദേശീയ ലൈസൻസിംഗ് പരീക്ഷ പാസാകണം. ഇതിന്റെ ഭാഗമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷനോട് അനുബന്ധമായി കുവൈത്തി പരീക്ഷാ കൗൺസിൽ രൂപീകരിക്കും. ആരോഗ്യ സേവനങ്ങളുടെ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും, സ്വദേശിയും വിദേശിയും ആയ ഡോക്ടർമാർക്ക് കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. ഹ്യൂമൻ മെഡിസിൻ ബിരുദധാരികൾക്കും, ദന്തവിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും പരീക്ഷ നിർബന്ധമാകും.

Recent News

Advertisement
WhiteswanTV Footer