സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാണി സി കാപ്പൻ എംഎൽഎയുടെ വാഹനത്തിനുണ്ടായ അപകടം: സമഗ്ര അന്വേഷണം വേണം: കെഡിപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാണി സി കാപ്പൻ എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും കെഡിപി സംസ്ഥാന ട്രഷറർ സിബി തോമസ്. കാറിന് മറ്റ് തകരാറുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വാഹനത്തിന്റെ സർവീസ് നടത്താറുണ്ട്. ടയർ മാറിയിട്ട് രണ്ടുമാസം മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ.

ഒരാഴ്ചക്കാലമായി എംഎൽഎ ഹോസ്റ്റലിൽ നിർത്തിയിട്ട വാഹനമായിരുന്നു അതിനുശേഷം ഉള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്. ഇത് ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. ഏതെങ്കിലും തരത്തിൽ എംഎൽഎയെ അപായപ്പെടുത്താനുള്ള നീക്കമാണോ നടന്നതെന്ന സംശയമുണ്ട്. അതുകൊണ്ടുതന്നെ അടിയന്തര പ്രാധാന്യത്തോടെയുള്ള അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags :

Recent News

Advertisement