സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാറാക്കരയിൽ മുസ്ലിം ലീഗിൽ കൂട്ട രാജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം ജില്ലയിലെ മാറാക്കരയില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. നവംബർ 19 നാണ് കല്ലൻ മനാഫ് എന്നയാൾ സിപിഎമ്മിൽ നിന്നും രാജി വെച്ച് മുസ്ലിംലീഗിലേക്ക് കടന്നുവന്നത്.

മനാഫിനെ മുസ്ലിം ലീഗ് വരുന്ന തൃതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മനാഫിനെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നതിൽ മുസ്ലിം ലീഗിനകത്ത് ശക്തമായ പ്രതിഷേധമാണുണ്ടായത്.

ഇതിനെ തുടർന്ന് മാറാക്കരയിലെ 24-ാം വാര്‍ഡ് മെമ്പറും ലീഗ് പ്രസിഡന്റും അടക്കം 150 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ചു. രാജിവെച്ച നിലവിലെ വാര്‍ഡ് മെമ്പര്‍ ഷംല ബഷീര്‍ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.