Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമിഴ്‌നാട്ടിൽ മയോണൈസിന്‌ നിരോധനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടിൽ മയോണൈസിന്‌ നിരോധനം. പച്ചമുട്ട ചേർത്ത മയോണൈസിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഒരു വർഷത്തേക്കാണ് നിരോധനം.

വെജിറ്റബിൾ ഓയിൽ, മുട്ടയുടെ മഞ്ഞ, വിനാഗിരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് അടക്കം കാരണമാകുമെന്ന് തമിഴ്നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. നിരോധന കാലയളവിൽ മയോണൈസ് ഉണ്ടാക്കാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ സാധിക്കില്ല.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer