സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

റബ്ബർത്തൈകളിൽ മീലിമൂട്ട ശല്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: അയിലൂരിൽ പുതുതായി നട്ടുപിടിപ്പിച്ച റബ്ബർത്തൈകളിൽ മീലിമൂട്ടയുടെ ശല്യം വർധിക്കുന്നത് മലയോരമേഖലയിലെ കർഷകരെ ദുരിതത്തിലാക്കുന്നു. ഒരു വർഷത്തിൽ താഴെമാത്രം പ്രായമുള്ള റബ്ബർ ത്തൈകളിലാണ് വ്യാപകമായി മീലിമൂട്ടയുടെ ആക്രമണം ഉണ്ടാവുന്നത്. അയിലൂരിലെ മലയോരപ്രദേശങ്ങളായ കരിമ്പാറ, ഒലിപ്പാറ ഭാഗങ്ങളിലാണ് രോഗബാധ കൂടുതലായി കാണുന്നത്.

തൈകളുടെ ഇലകൾക്കടിയിലും കവരങ്ങളിലുമായാണ് കീടബാധ കൂടുതലും കാണുന്നത്. വെളുത്തനിറത്തിൽ ചെറിയ രോമാവൃതമായ മൂട്ടകൾ ചെടികളിൽ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്നതിനാൽ ഇലകൾ പെട്ടെന്ന് പഴുത്തുണങ്ങി നശിക്കയും പുതിയ മുകുളങ്ങൾ കരിഞ്ഞുവരുകയും ചെയ്യുന്നു. കർഷകരുടെ നേതൃത്വത്തിൽ വീര്യംകുറഞ്ഞ കീടനാശിനികൾ തെളിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പറയുന്നു. മുൻവർഷങ്ങളിൽ ചെറിയതോതിൽ കണ്ടിരുന്നെങ്കിലും മഞ്ഞുമൂലമുള്ള തണുപ്പനുഭവപ്പെടുന്ന ഭാഗങ്ങളിലാണ് കൂടുതലായി കാണുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.