Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെഡിക്കൽ അനുബന്ധ പ്രവേശനം സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 2025-ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ അലോട്ട്‌മെന്റ് വിശദാംശങ്ങൾ ലഭ്യമാണ്.

വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഹോം പേജിൽ വ്യക്തിഗത അലോട്ട്‌മെന്റ് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ചതിന് ശേഷം നവംബർ 15ന് വൈകിട്ട് 4 മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ ആവശ്യമായ രേഖകളുമായി ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ 0471 2525300 ബന്ധപ്പെടാവുന്നതാണ്.

Tags :

Recent News

Advertisement
WhiteswanTV Footer