സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പശുക്കൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ഈ വർഷം പദ്ധതി നടപ്പാക്കും ; ജെ. ചിഞ്ചുറാണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : കന്നുകാലി പ്രജനനം സംബന്ധിച്ച നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയെ സമീപിക്കാമെന്നും പശുക്കൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ഈ വർഷം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. കേരള വെറ്ററിനറി, ജന്തുശാസ്ത്ര സർവകലാശാല ഭേദഗതി ബിൽ, കേരള കന്നുകാലി പ്രജനന ബിൽ എന്നിവയുടെ ചർച്ചക്ക്‌ നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

മികച്ച ഇനം കന്നുകാലികൾ ഉണ്ടാകേണ്ടത് കർഷക താൽപര്യമാണ്. കൃത്രിമ ബീജാധാനം നടത്തുന്ന സെമൻ സെന്ററുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരും. ചർച്ചകൾക്ക് ശേഷം ബില്ലുകൾ പാസാക്കി .

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.