Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രി പി.എ മുഹമ്മദ് റിയാസ് കോട്ടൂളിയിലും ശ്രീധരൻ പിള്ള തിരുത്തിയാടും വോട്ട് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള തിരുത്തിയാട് ഐ.എച്ച്‌.ആർ.ഡിയിലും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തോട്ടുമ്മല്‍ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എല്‍.ഡി.എഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ വെള്ളിയൂർ നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ട്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മൊടക്കല്ലൂർ എ.യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും.

എം.കെ രാഘവൻ എം.പി കോഴിക്കോട് സിവില്‍ സ്റ്റേഷൻ മാതൃബന്ധു വിദ്യാലയത്തില്‍ വോട്ടു ചെയ്യും. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാല എല്‍.പി സ്‌കൂളിലും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം മെഡിക്കല്‍ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്‌കൂളിലും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ചോറോട് ചേന്നമംഗലം എല്‍.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പിയ്ക്ക് പാലക്കാട് നഗരസഭയിലെ സുല്‍ത്താൻപേട്ട ഐ.എം.എ ഹാളിലാണ് വോട്ട്. മുസ്ലിംലീഗ് നിയമസഭാകക്ഷി ഉപ നേതാവ് എം.കെ മുനീറിന് സെന്റ് മൈക്കിള്‍സ് സ്‌കൂളിലാണ് വോട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix