സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിനിയെ കണ്ടെത്തി. സരസ്വതി വിദ്യാനികേതിനിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി തന്‍വിയെയാണ് കാണാതായത്. കുട്ടി സൈക്കിളില്‍ പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സൈക്കിളില്‍ പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കാണാതായെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ, ഗോശ്രീ പാലത്തിന് സമീപം കുട്ടി നടന്നു പോകുന്നതു കണ്ട നാട്ടുകാരാണ് വിവരം അറിയിച്ചത്. വടുതല സ്വദേശികളായ ദമ്പതികളുടെ മകളാണ് തന്‍വി സനീഷ്. പരാതി ലഭിച്ച ഉടനെ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും മകളെ കാണാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.