Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സില്‍ക്ക് ദോത്തി ഉടുത്ത് ബംഗാളി വേഷത്തില്‍ മോദി; ആഘോഷങ്ങള്‍ അടങ്ങാതെ ബിജെപി- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: കാത്ത് കാത്തിരുന്ന് കിട്ടിയ പശ്ചിമ ബംഗാളിലെ ബിജെപിയുടെ ചരിത്രവിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പരമ്പരാഗതമായ ബംഗാളി വേഷം ധരിച്ച്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ബംഗാള്‍ ശൈലിയില്‍ വെള്ള നിറത്തിലുള്ള കുര്‍ത്തയും ചുവന്ന ബോര്‍ഡറുള്ള ടസര്‍ സില്‍ക് ദോത്തിയും ധരിച്ചാണ് മോദി എത്തിയത്.

തനതു നെയ്ത്തുകലയെ ഓര്‍മിപ്പിക്കുന്ന പരമ്പരാഗത ‘ബൂട്ടി’ ഡിസൈനിലുള്ള കോട്ടണ്‍ സ്‌കാര്‍ഫും അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു.15 വര്‍ഷം നീണ്ടുനിന്ന തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ആദ്യമായി ബംഗാളില്‍ ഭരണം പിടിക്കുന്നത്. 244ല്‍ 208 സീറ്റുകളിലാണ് ബിജെപിയുടെ വിജയം. ഭരണകക്ഷിയായ തൃണമൂല്‍ 79 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് രണ്ടിടത്തും സിപിഎം ഒരിടത്തും വിജയിച്ചു.

Recent News

Advertisement
WhiteswanTV Footer