സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മടങ്ങിയെത്തുന്നു ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളം മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷനെ (AMMA) ചൊല്ലിയുള്ള വിവാ​​ദങ്ങളിലും പൊട്ടിത്തെറിയിലും ശാശ്വത പരിഹാരം ഉടൻ . ജൂൺ 22 ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ അസോസിയേഷന്റെ ഭാവിയുടെ അടുത്ത ഘട്ടം തീരുമാനിക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് . അഡ്ഹോക് കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ ഭരണം നടത്തുന്നത്. ഈ സമയത്താണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ തിരിച്ചെത്തുമെന്ന വാർത്ത പുറത്ത് വരുന്നത് .

2024-2027 കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെ നിരവധി എക്സിക്യൂട്ടീവ് അംഗങ്ങൾക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം രാജി വെച്ചിരുന്നു . ഇപ്പോഴിതാ, AMMA യുടെ അഡ്-ഹോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയൻ ചേർത്തല ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചെത്തുന്ന കാര്യം വെളിപ്പെടുത്തിയത്. “പുതിയ തിരഞ്ഞെടുപ്പിൽ താൽപ്പര്യമില്ലെന്ന് മോഹൻലാൽ പറഞ്ഞു. നിലവിലുള്ള ടീം അതേപടി നിലനിർത്തിയാൽ മാത്രമേ അദ്ദേഹം തുടരൂ. പുതിയ വോട്ടെടുപ്പ് വേണമെന്ന് ജനറൽ ബോഡി നിർബന്ധിച്ചാൽ, അദ്ദേഹം സ്ഥാനമൊഴിയും,” മുഴുവൻ അഡ്-ഹോക്ക് ടീമും ഈ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് ചേർത്തല ജയൻ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.