സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുനമ്പം വഖ്ഫ് ഭൂമി: ട്രിബ്യൂണലില്‍ ഇന്ന് വാദം തുടരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ ഇന്ന് വഖ്ഫ് ട്രിബ്യൂണലില്‍ വാദം തുടരും. കേസില്‍ അന്തിമ വിധി പറയരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം.

അടുത്ത മാസം പകുതിയോടെ സ്ഥലം മാറ്റമുള്ള ട്രിബ്യൂണല്‍ ജഡ്ജി വാദം കേള്‍ക്കുന്നത് തുടരുമോ മാറ്റിവെക്കുമോ എന്ന് ഇന്നറിയാം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.