സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുരിങ്ങൂർ ശ്രീ ചീനിക്കൽ ഭഗവതി ക്ഷേത്ര സമാജം ആംബുലൻസ് സർവീസ് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മുരിങ്ങൂർ ശ്രീ ചീനിക്കൽ ഭഗവതി ക്ഷേത്ര സമാജം പുതിയൊരു സേവന രംഗത്തേക്ക് കൂടി പ്രവേശിക്കുന്നു ആധുനിക സജ്ജീകരണത്തോടു കൂടിയ പുതിയ ആംബുലൻസ് സർവീസും മൊബൈൽ ഫ്രീസറും ഓപ്ഷൻ സൗകര്യവും എല്ലാം സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുവാൻ ഉള്ള സൗകര്യം ആണ് സമാജം ഒരുക്കിയിരിക്കുന്നത്

ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം  സനിഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു  ക്ഷേത്രം പ്രസിഡന്റ്  ‘കെ എൻ വിശാലക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു പത്മശ്രീ പെരുവനം കുട്ടൻ ന്മാരാർ മുഖ്യപ്രഭാഷണം നടത്തി ക്ഷേത്രം സെക്രട്ടറി ഇ വി. മുരളി ഖജാൻജി സെൽ വൻ പണിക്കശ്ശേരി ഫൈനാൻസ് മാരേജറും പഞ്ചായത്ത് അംഗവുമായ എ.ഡി സജി, പി.പി. സുബ്രഹ്മണ്യൻ ഇ കെ. പരമേശ്വരൻ.. അരവിന്ദാക്ഷൻ കണ്ണായി എ. ‘കെ രഘു,ഷൈലജ ബാലൻ എന്നിവർ പ്രസംഗിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.