Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള ബാങ്കിൽ പുതിയ ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾക്കും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ബൈലോയ്ക്കും അനുസൃതമായി ബാങ്കിൽ പുതിയ ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു. റിസർവ് ബാങ്ക് മുൻ ഉദ്യോഗസ്ഥനായ വി. രവീന്ദ്രൻ ചെയർമാനായുള്ള ബോർഡിനാണ് രൂപം നൽകിയത്. ഭരണസമിതിയിൽ നിന്ന് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, പി. ഗഗാറിൻ, അധിൻ എ, അഡ്വ. ജോസ് ടോം, അഡ്വ. ശ്രീജ ഷൈജുദേവ് എന്നിവർ ബോർഡ് അംഗങ്ങളായിരിക്കും.

കൂടാതെ വിവിധ മേഖലകളിലെ വിദഗ്ധരായ ഡോ. ജിജു പി. അലക്സ്, ബി.പി. പിള്ള, അഡ്വ. വി.കെ. പ്രസാദ്, കെ.സി. സഹദേവൻ, ബൈജു എൻ. കുറുപ്പ് എന്നിവരും ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോയും (Ex-Officio) ബോർഡ് ഓഫ് മാനേജ്മെന്റിൽ അംഗങ്ങളാണ്. ബാങ്കിന്റെ സുപ്രധാന പ്രവർത്തന മേഖലകളായ ക്രെഡിറ്റ്, ഓഡിറ്റ്, റിസ്ക് മാനേജ്മെന്റ് എന്നിവയിൽ വിശദമായ ചർച്ചകൾ നടത്തി ആവശ്യമായ മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും ഭരണസമിതിക്ക് സമർപ്പിക്കുന്നതായിരിക്കും ബോർഡ് ഓഫ് മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം

Recent News

Advertisement
WhiteswanTV Footer