കണ്ണൂർ: ഏറെക്കാലം മുസ്ലിം ലീഗിന്റെ പെരിങ്ങത്തൂർ മേഖലയിലെ ശക്തനായ നേതാവായിരുന്ന ഫാറൂഖ് കീപ്പാറയാണ് ബിജെപി യിൽ ചേർന്ന് സ്ഥാനാർഥിയാകുന്നത്.
മുസ്ലിം ലീഗിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിലും, അവസരവാദത്തിലും, പ്രതിഷേധിച്ചാണ് രാജി. പാനൂർ മുനിസിപ്പലിറ്റിയിലെ പതിനാറാം വാർഡിലാണ് ജനവിധി തേടുന്നത്.






