സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എന്റെ പാർട്ടി എന്നെ സംരക്ഷിക്കും,ബിജെപിയിൽ ചേരുന്ന പ്രശ്നം ഇല്ല’; എ പത്മകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ബിജെപിക്കാര്‍ തന്നെ കണ്ട് ചര്‍ച്ച നടത്തിയെന്നത് വ്യാജ വാര്‍ത്തയാണെന്ന് എ പത്മകുമാര്‍. ബിജെപിയില്‍ ചേരുന്ന ചേരുന്ന പ്രശ്‌നമില്ലെന്നും തന്റെ പാര്‍ട്ടി തന്നെ സംരക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിലുളള വ്യജ ഫോട്ടോ പ്രചരിക്കുന്നതായി അറിഞ്ഞെന്നും എ പത്മകുമാര്‍ വ്യക്തമാക്കി.

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അതൃപ്ചി പരസ്യമാക്കി പത്മകുമാര്‍ രംഗത്ത് വന്നത്. വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തെരഞ്ഞെടുത്തതിലുള്ള അതൃപ്തി പത്മകുമാര്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.