സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവണ്ണൂരിൽ എൻഡിഎ സ്ഥാനാർത്ഥി പര്യടനം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂരിൽ എൻഡിഎ സ്ഥാനാർത്ഥി പര്യടനം നടത്തി. കോഴിക്കോട് കോർപ്പറേഷനിലെ 40-ാം വാർഡായ തിരുവണ്ണൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീമതി രമ്യ സന്തോഷ് തിരുവണ്ണൂർ നട മുതൽ പരിസര പ്രദേശങ്ങളിൽ പര്യടനം നടത്തി. പരിസരത്തെ വീടുകൾ, കടകൾ കയറി പ്രചരണം കടുപ്പിച്ച സ്ഥാനാർത്ഥി ബി.ജെ.പി ഈ തവണ വാർഡിൽ ജയിച്ചു കയറുമെന്ന ശുഭ പ്രതീക്ഷയിലാണ്.

കോഴിക്കോട് കോർപ്പറേഷനിലെ ഇടത് പക്ഷ ഭരണം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ ബി.ജെ.പി ജയിക്കുമെന്ന് അവർ പറഞ്ഞു. ധാരാളം അമ്പലങ്ങളുള്ള തിരുവണ്ണൂരും പരിസര പ്രദേശങ്ങളിലെയും ഭക്തർ അമ്പലക്കള്ളന്മാരെ തിരിച്ചറിയുമെന്നും, അവർ യഥാർത്ഥ വിധിയെഴുതുമെന്നും ശ്രീമതി രമ്യ സന്തോഷ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.