തൃശ്ശൂർ: ചാലക്കുടി നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നഗരസഭയിലെ കണ്ണംമ്പുഴ 22 വാര്‍ഡില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ബി.ഉണ്ണികൃഷ്ണന്‍ വരണാധികാരി വാഴച്ചാല്‍ ഡിഎഫ്ഒ സുരേഷ് കുമാറിന് സമര്‍പ്പിച്ചു.
ഈ വാര്‍ഡിലെ വോട്ടറും സിനിമ താരവും ബിജെപി സംസ്ഥാന സമിതി അംഗവുമായ ദേവന്‍,ബിജെപി ജില്ല കമ്മിറ്റിയംഗം കെ.പി.ജോണി,മുന്‍ കൗണ്‍സിലര്‍ എസ്.ശ്രീകുമാരി തുടങ്ങിയവരും പങ്കെടുത്തു.
—






