Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മംഗളാദേവി ഉത്സവത്തിന് മുന്നോടിയായി പെരിയാറിൽ നീലക്കുറിഞ്ഞി പൂത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുമളി: മംഗളാദേവി ഉത്സവത്തിന് മുന്നോടിയായി പെരിയാർ കടുവ സങ്കേതത്തിൽ ആദ്യമായി നീലക്കുറിഞ്ഞി പൂത്തു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ഭാഗത്താണ് പൂത്തത്. പശ്ചിമഘട്ട മലനിരകളിൽ മാത്രം 12 വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കാറുള്ളത്. മംഗളാദേവി ക്ഷേത്രം ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഈ വർണ്ണകാഴ്ച. കടുവ സങ്കേതത്തിലെ ജീവനക്കാർ ജോലിയുടെ ഭാഗമായി ഇവിടെയെത്തിയപ്പോഴാണ് നീലക്കുറിഞ്ഞി കാണുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങളിലും നീലക്കുറിഞ്ഞി ചെടികളുണ്ട്. വളരെ കുറച്ച് പ്രദേശത്തേ ഇതുള്ളൂ. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.മംഗളാദേവി ഉത്സവത്തിന് മുന്നോടിയായി പെരിയാർ കടുവ സങ്കേതത്തിൽ ആദ്യമായി നീലക്കുറിഞ്ഞി പൂത്തു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ഭാഗത്താണ് പൂത്തത്. പശ്ചിമഘട്ട മലനിരകളിൽ മാത്രം 12 വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കാറുള്ളത്. മംഗളാദേവി ക്ഷേത്രം ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഈ വർണ്ണകാഴ്ച. കടുവ സങ്കേതത്തിലെ ജീവനക്കാർ ജോലിയുടെ ഭാഗമായി ഇവിടെയെത്തിയപ്പോഴാണ് നീലക്കുറിഞ്ഞി കാണുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങളിലും നീലക്കുറിഞ്ഞി ചെടികളുണ്ട്. വളരെ കുറച്ച് പ്രദേശത്തേ ഇതുള്ളൂ. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

Recent News

Advertisement
WhiteswanTV Footer