Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നീരജ് ചോപ്ര പിന്മാറി; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ നിന്ന് ജാവലിൻ താരവും ഒളിമ്പിക് ജേതാവുമായ നീരജ് ചോപ്ര പിന്മാറി. കാൽമുട്ടിനേറ്റ പരിക്കാണ് നീരജിന് വിനയായത്. ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ നീരജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ പൂർണമായും താരത്തിന് നഷ്ടമാകും.

അടുത്തിടെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് താരം വെള്ളി നേടിയത്. നീരജ് 88.05 മീറ്ററാണ് എറിഞ്ഞത്. ശ്രീലങ്കയുടെ റുമേഷ് പതിരംഗ 88.14 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. ഏഷ്യൻ ഗെയിംസിലെ നിലവിലെ സ്വർണമെഡൽ ജേതാവാണ് നീരജ്. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവിൽ 88.88 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “നീരജ് ചോപ്ര പിന്മാറി; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix