സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുതുമുഖ നായകന്‍; ‘ചങ്കൂറ്റം’ ഷൂട്ടിങ് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുതുമുഖ താര൦ സംഗീത് ശിവനെ നായകനാക്കി സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ചങ്കൂറ്റം. ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മ്മാണം. ചിത്രത്തിന്റെ പൂജാ നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ വച്ച് നടന്നു.

ആലത്തൂർ എസ് എച്ച് ഒ, ടി എൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം കൃഷ്ണരാജ്, എഡിറ്റർ രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കൺട്രോളർ ചെന്താമരാക്ഷൻ, കല നാഥൻ മണ്ണൂർ, മേക്കപ്പ് സുധാകരൻ, കോസ്റ്റ്യൂംസ് രാധാകൃഷ്ണൻ, സ്റ്റിൽസ് രാമദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹക്കീം ഷാ, പി ആർ ഒ- എ എസ് ദിനേശ്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.