സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന് നാഷണൽ സി എസ് ആർ പുരസ്‌കാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: റോട്ടറി ഇന്ത്യ നൽകുന്ന സി എസ് ആർ നാഷണൽ അവാർഡ് ഈ വർഷം നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന് ലഭിച്ചു.

ഇന്ത്യയിൽ 563 കമ്പനികൾ പങ്കെടുത്തത്തിൽ  വാട്ടർ , സാനിറ്റേഷൻ ആൻഡ് ഹൈജീൻ- ലാർജ് എന്റർപ്രൈസ് വിഭാഗത്തിലാണ് കമ്പനിക്ക് അവാർഡ് ലഭിച്ചത്.

കേരളാ മാനേജ്‌മന്റ് അസോസിയേഷന്റെ എൻവിറോണ്മെന്റ് വിഭാഗത്തിൽ ഈ വർഷത്തെ  സി എസ് ആർ അവാർഡും  കമ്പനിക്ക് ലഭിച്ചിരുന്നു.. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്തതികൾ  കൃഷിക്ക് സഹായകമായ പ്രൊജെക്ടുകൾ മെൻസ്ട്രുൾ കപ്പുകളുടെ വിതരണം വിവിധ ഗ്രീൻ പ്രൊജെക്ടുകൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകിയത്.

ഡൽഹിയിൽ നടന്ന ചടങ്ങിൽ കമ്പനി പ്രതിനിധി സി എസ് ആർ മാനേജർ എബി നെൽസൺ അവാർഡ് ഏറ്റുവാങ്ങി . റോട്ടറി ഇന്ത്യ നൽകിയ സൗത്ത് റീജിയൻ സി എസ് ആ അവാർഡും  ഈ വർഷം നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിനായിരുന്നു.

.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.